Life..

Share this post on:

Life is like a race,

running endlessly in the same loop.

At times, without even realizing it,

the heart longs to forget everything

and fly far away.

Yet, within the bonds that weave life together,

we find ourselves merging back again.

Without anyone knowing,

without telling a soul,

life slowly grows more complex,

remaining beyond anyone’s grasp.

And yet, somewhere along the way,

a few small thoughts

gift the inner corners of the mind

with moments of realization.

A tiny light of hope,

urging us to keep moving forward,

to cross many more miles,

and continue the journey ahead.

ജീവിതം ഒരു ഓട്ടപ്പന്തയം പോലെ,

ഒരേ ലൂപ്പിൽ തുടർന്നോടിക്കൊണ്ടിരിക്കുന്നു.

ഇടയ്ക്കെപ്പോഴോ എല്ലാം മറന്ന്

പറന്നകലാൻ മനസ്സ് അറിയാതെ കൊതിക്കുന്നു.

എങ്കിലും കോർത്തിണക്കപ്പെട്ട ജീവിതബന്ധങ്ങളിൽ

വീണ്ടും അലിഞ്ഞുചേരുന്നു.

ആരും അറിയാതെ, ആരോടും പറയാതെ,

ജീവിതം സങ്കീർണമായിത്തീരുന്നു

ആർക്കും പിടികൊടുക്കാതെ.

എങ്കിലും എവിടെയോ ചില ചെറുചിന്തകൾ

മനസ്സിന്റെ ഉള്ളറകൾക്ക്

ഇത്തിരി തിരിച്ചറിവുകൾ സമ്മാനിക്കാറുണ്ട്.

മുന്നോട്ട് ഓടാൻ,

ഇനിയും കാതങ്ങൾ താണ്ടാൻ,

പ്രതീക്ഷയുടെ ചെറിയ വെളിച്ചമായി…

Share this post on:

Leave a Reply

Your email address will not be published. Required fields are marked *